Skip to main content

നഴ്‌സറി സ്‌കൂള്‍ പ്രവേശനം

മുണ്ടുകോട്ടക്കല്‍, ഇലന്തൂര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന
പട്ടികജാതി വികസനവകുപ്പിന്റെ നഴ്‌സറികളിലേക്ക് 2026-27 അധ്യയന വര്‍ഷം രണ്ടര മുതല്‍ അഞ്ച് വയസ് വരെയുള്ള പട്ടികജാതി വിഭാഗം കുട്ടികള്‍ക്ക് പ്രവേശനം ആരംഭിച്ചു.  സൗജന്യ യൂണിഫോം, പാഠപുസ്തകം, ഭക്ഷണം, ലംസംഗ്രാന്റ് എന്നിവ ലഭിക്കും. വിവരങ്ങള്‍ക്ക്  ഇലന്തൂര്‍  ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 9562698626, 8547630042.    ഇ-മെയില്‍ scdoelanthoor42@gmail.com
 

date