Skip to main content

താൽക്കാലിക അധ്യാപക  നിയമനം

പുന്നപ്ര ഡോ.അംബേദ്കർ മെമ്മോറിയൽ ഗവ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ഹയർസെക്കൻഡറി ബോട്ടണി, ഇംഗ്ലീഷ്, മലയാളം വിഷയങ്ങളിൽ താൽക്കാലിക അധ്യാപക നിയമനം. ജൂണ്‍ 10 വരെ  അപേക്ഷിക്കാം.

എസ് സി/ എസ് ടി  വിഭാഗക്കാർക്ക് മുൻഗണന.  കുറഞ്ഞ യോഗ്യത:  ബന്ധപ്പെട്ട വിഷയങ്ങളിൽ പിജി , ബി .എഡ് , സെറ്റ്. രേഖകൾ സഹിതം അപേക്ഷ സമർപ്പിക്കേണ്ട വിലാസം- സീനിയർ സൂപ്രണ്ട്, ഡോ.അംബേദ്കർ മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂൾ പുന്നപ്ര, വാടക്കൽ പി ഒ  688003 ആലപ്പുഴ . ഫോൺ: 9496232399, 9497727049

date