Post Category
താൽക്കാലിക അധ്യാപക നിയമനം
പുന്നപ്ര ഡോ.അംബേദ്കർ മെമ്മോറിയൽ ഗവ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ഹയർസെക്കൻഡറി ബോട്ടണി, ഇംഗ്ലീഷ്, മലയാളം വിഷയങ്ങളിൽ താൽക്കാലിക അധ്യാപക നിയമനം. ജൂണ്‍ 10 വരെ അപേക്ഷിക്കാം.
എസ് സി/ എസ് ടി വിഭാഗക്കാർക്ക് മുൻഗണന. കുറഞ്ഞ യോഗ്യത: ബന്ധപ്പെട്ട വിഷയങ്ങളിൽ പിജി , ബി .എഡ് , സെറ്റ്. രേഖകൾ സഹിതം അപേക്ഷ സമർപ്പിക്കേണ്ട വിലാസം- സീനിയർ സൂപ്രണ്ട്, ഡോ.അംബേദ്കർ മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂൾ പുന്നപ്ര, വാടക്കൽ പി ഒ 688003 ആലപ്പുഴ . ഫോൺ: 9496232399, 9497727049
date
- Log in to post comments