Post Category
*ക്വട്ടേഷന്‍ ക്ഷണിച്ചു*
സുല്‍ത്താന്‍ ബത്തേരി പട്ടികവര്‍ഗ ഓഫീസിന്റെ അധീനതയിലുള്ള കെ.എല്‍ 12 ജി 3556 നമ്പര്‍ ആംബുലന്‍സിന്റെ ടയറുകള്‍ മാറുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. 215/75 ആര്‍ 15 എല്‍ ടി 115/1135 വിഭാഗത്തിലുള്ള നാല് ടയറുകളാണ് ആവശ്യം. ക്വട്ടേഷനുകള്‍ ജൂണ്‍ 12ന് വൈകുന്നേരം മൂന്നിനകം സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 04936 221074
date
- Log in to post comments