Skip to main content

പ്രവേശന നടപടികൾ   20 വരെ നീട്ടി

കേരളാ വിനോദസഞ്ചാര വകുപ്പിന് കീഴിലുള്ള ചേർത്തല ഗവൺമെന്റ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ 2026-27 അധ്യയനവർഷത്തെ പ്രവേശന നടപടികൾ  ജൂൺ 20 വരെ നീട്ടിയതായി സ്ഥാപന മേധാവി അറിയിച്ചു

date