Post Category
പ്രവേശന നടപടികൾ 20 വരെ നീട്ടി
കേരളാ വിനോദസഞ്ചാര വകുപ്പിന് കീഴിലുള്ള ചേർത്തല ഗവൺമെന്റ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ 2026-27 അധ്യയനവർഷത്തെ പ്രവേശന നടപടികൾ ജൂൺ 20 വരെ നീട്ടിയതായി സ്ഥാപന മേധാവി അറിയിച്ചു
date
- Log in to post comments