Post Category
പട്ടികജാതി പട്ടികവര്‍ഗ വികസന സമിതിയോഗം ജൂണ്‍ 20ന്
ജില്ലാതല പട്ടികജാതി പട്ടികവര്‍ഗ വികസന സമിതി യോഗം ജൂണ്‍ 20 ഉച്ചയ്ക്ക് രണ്ടിന് കലക്ടറേറ്റ് ഗവി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ഫോണ്‍: 0468 2222725.
date
- Log in to post comments