Skip to main content

വാഹനം ആവശ്യമുണ്ട്

 
പുളിക്കീഴ് ഐ.സി.ഡി.എസ് പ്രോജക്ട് ആവിശ്യത്തിനായി വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ 30 വൈകിട്ട് മൂന്ന്. വിവരങ്ങള്‍ക്ക് ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ്, പുളീക്കീഴ്, വളഞ്ഞവട്ടം പി. ഒ, തിരുവല്ല. ഫോണ്‍: 0469 2610016, 9746076857.

 

date