Skip to main content

വാഹനം ആവശ്യമുണ്ട്

പത്തനംതിട്ട ജില്ല ജോയിന്റ് ഡയറക്ടര്‍ ഓഫീസ് ആവശ്യത്തിന് ഡ്രൈവര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് സഞ്ചരിക്കാവുന്ന കുറഞ്ഞത് 2017 മോഡല്‍ ടാക്‌സി പെര്‍മിറ്റ് ഉള്ള വാഹനം (കാര്‍) പ്രതിമാസ വാടക നിരക്കില്‍ ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 10 വൈകിട്ട് മൂന്ന്. വിവരങ്ങള്‍ക്ക് ജില്ല ജോയിന്റ് ഡയറക്ടറുടെ കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍: 0468 2222561.

 

date