Post Category
ടെൻഡർ ക്ഷണിച്ചു
ആലപ്പുഴ ജനറൽ ആശുപത്രിയിൽ 2026-2027 സാമ്പത്തിക വർഷത്തിൽ ആർ.എസ്.ബി.വൈ (കെ.എ.എസ്.പി) സ്കീമിൽ ചികിത്സ തേടിയെത്തുന്ന രോഗികൾക്കായി, ആശുപത്രി ലാബിൽ ചെയ്യുന്നതും ചെയ്യാത്തതുമായ ലാബ് ടെസ്റ്റുകൾ പുറത്തുനിന്നും കരാർ അടിസ്ഥാനത്തിൽ ചെയ്യുന്നതിനായി ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജൂൺ 29-ന് ഉച്ചയ്ക്ക് ഒരു മണി വരെ സ്വീകരിക്കും. ഫോൺ: 0477-2253324.
(പിആർ/എഎൽപി/1211)
date
- Log in to post comments