Skip to main content

ടെൻഡർ ക്ഷണിച്ചു

 

ആലപ്പുഴ ജനറൽ ആശുപത്രിയിൽ 2026-2027 സാമ്പത്തിക വർഷത്തിൽ ആർ.എസ്.ബി.വൈ (കെ.എ.എസ്.പി) സ്‌കീമിൽ ചികിത്സ തേടിയെത്തുന്ന രോഗികൾക്കായി, ആശുപത്രി ലാബിൽ ചെയ്യുന്നതും  ചെയ്യാത്തതുമായ ലാബ് ടെസ്റ്റുകൾ പുറത്തുനിന്നും  കരാർ അടിസ്ഥാനത്തിൽ  ചെയ്യുന്നതിനായി  ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജൂൺ 29-ന് ഉച്ചയ്ക്ക് ഒരു മണി വരെ സ്വീകരിക്കും. ഫോൺ: 0477-2253324.

(പിആർ/എഎൽപി/1211)

date