Skip to main content

*ജില്ലാ വികസന സമിതി യോഗം*

 

ജില്ലാ വികസന സമിതിയുടെ ജൂണ്‍ മാസത്തിലെ യോഗം 27ന് ഉച്ചയ്ക്ക് ശേഷം രണ്ടിന് കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ നടക്കുമെന്ന് അസിസ്റ്റന്റ് ജില്ലാ പ്ലാനിങ് ഓഫീസര്‍ അറിയിച്ചു.

date