Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
പൊതുമരാമത്തു വകുപ്പിന്റെ പാലാ റസ്റ്റ്ഹൗസിലെ ക്യാന്റീന് നടത്താന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ജൂലൈ രണ്ടിന് വൈകിട്ട് മൂന്നിനകം സമര്‍പ്പിക്കണം. ഫോണ്‍ - 8086395151.
date
- Log in to post comments