Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

പൊതുമരാമത്തു വകുപ്പിന്റെ പാലാ റസ്റ്റ്ഹൗസിലെ ക്യാന്റീന്‍ നടത്താന്‍  ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍  ജൂലൈ രണ്ടിന് വൈകിട്ട് മൂന്നിനകം സമര്‍പ്പിക്കണം. ഫോണ്‍ - 8086395151.
 

date