Post Category
പ്രവേശനം
റാന്നി സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ഈ വര്‍ഷത്തെ പ്രവേശനത്തിന് https://itiadmissions.kerala.gov.in ല്‍ അപേക്ഷിക്കാം. എന്‍.സി.വി.റ്റി ട്രേഡുകളായ ഇലക്ട്രോണിക്സ് മെക്കാനിക്ക്, ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ എന്നിവയിലാണ് പ്രവേശനം. അവസാന തീയതി ജൂണ്‍ 30. ഫോണ്‍: 04735 296090.
date
- Log in to post comments