Skip to main content

*ലാബ് ടെക്‌നീഷ്യന്‍*

മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്‌നീഷ്യനെ താത്കാലിക ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. മെഡിക്കല്‍ ലബോറട്ടറി ടെക്‌നീഷ്യനില്‍ ഡിപ്ലോമയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും സര്‍ട്ടിഫികറ്റുകളുടെ കോപ്പിയും അസ്സലും സഹിതം മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് ഹാളില്‍ ജൂലൈ ഏഴിന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. ഫോണ്‍- 04936 234799

date