Skip to main content

*സൗജന്യ പരിശീലനം *

കല്‍പ്പറ്റ പുത്തൂര്‍വയലിലുള്ള എസ്ബിഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ജൂണ്‍ 30ന് ആരംഭിക്കുന്ന 31 ദിവസത്തെ സൗജന്യ ഫാഷന്‍ ഡിസൈനിങ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 18നും 50 നുമിടയില്‍ പ്രായമുള്ള തൊഴില്‍രഹിതരായവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 7012992238,8078711040

date