Skip to main content

*നല്ലൂർനാട് കാൻസ‍ർ സെന്റ‍ർ പുതിയ കെട്ടിടനിർമാണം മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും*

ആസ്പിരേഷൻ ജില്ലാ പദ്ധതിക്ക് കീഴിൽ നല്ലൂർനാട് അംബേദ്ക‍ർ മെമ്മോറിയൽ ജില്ലാ കാൻസ‍ർ സെന്ററിൽ നിർമിക്കുന്ന മോഡൽ കാൻസ‍ർ കെയ‍ർ സെന്റ‍ർ കെട്ടിട നിർമാണം ജൂലൈ മൂന്ന് വെള്ളിയാഴ്ച ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ശേഷം 2.30ന് നടക്കുന്ന പരിപാടിയിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ അദ്ധ്യക്ഷയാവും. നവീകരിച്ച പുതിയ ഒ.പി ബ്ലോക്ക് ഉദ്ഘാടനം ഉഷ വിജയൻ എം.എൽ.എ നിർവഹിക്കും. ജില്ലാ കളക്ട‍ർ ഡി.ആർ മേഘശ്രീ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി മൊയ്തീൻ ഹാജി എന്നിവ‍ർ പങ്കെടുക്കും.

date