Skip to main content

*അഗ്നിവീർവായു റിക്രൂട്ട്മെന്റ്*

അഗ്നിവീർവായു  റിക്രൂട്ട്മെന്റിനായി ജൂലൈ 26ന് രാത്രി 11 വരെ രജിസ്റ്റർ ചെയ്യാം.  ഓൺലൈൻ രജിസ്റ്റേർഡ് അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. https://iafrecruitment.edcil.co.in എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് രജിസ്ട്രേഷന്‍ നടത്താം.  സെപ്റ്റംബർ 22, 23 തീയതികളിൽ  ഓൺലൈൻ പരീക്ഷ നടത്തും. ഫോണ്‍- 9513253233, 0484-2427010/ 9188431093.  ഇ-മെയില്‍ -iafrecruitment@edcil.co.in 

date