Post Category
ഡ്രൈവര്‍ നിയമനം
റാന്നി-പെരുനാട് ഗ്രാമപഞ്ചായത്തില്‍ ഡ്രൈവര്‍ തസ്തികയില്‍ താല്ക്കാലികാടിസ്ഥാനത്തില് നിയമനം നടത്തുന്നു. യോഗ്യത: ഏഴാം ക്ലാസ്, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിംഗ് ലൈസന്‍സ്. പ്രായപരിധി 18-41(സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പ്രകാരമുളള ഇളവുകള്‍ ബാധകം). ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, പ്രായോഗിക പരിജ്ഞാനം തെളിയിക്കുന്ന രേഖ സഹിതം ജൂലൈ 28 ഉച്ചയ്ക്ക് ഒന്നിന് മുമ്പ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നല്‍കണം. ഫോണ്‍: 0473 5240230.
date
- Log in to post comments