Post Category
*ഐ.ടി.ഐ പ്രവേശനം*
മണലൂർ ഗവ.ഐ.ടി.ഐയിൽ 2026 അധ്യയന വർഷത്തെ പ്രവേശനത്തിനുള്ള കൗൺസിലിംഗ് ജൂലൈ 28ന് രാവിലെ 10.30ന് നടത്തും.
ഇൻഡക്സ് മാർക്ക് 150 മുതൽ 170 വരെയുള്ള എല്ലാ അപേക്ഷകരും അസൽ സർട്ടിഫിക്കറ്റുകൾ, ടി.സി , ഫീസ് എന്നിവ സഹിതം ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ- 0487-2620066. ഇമെയിൽ- manaluriti@gmail.കോം.
date
- Log in to post comments