Skip to main content

*ഐ.ടി.ഐ പ്രവേശനം*

 

 

മണലൂർ ഗവ.ഐ.ടി.ഐയിൽ 2026 അധ്യയന വർഷത്തെ പ്രവേശനത്തിനുള്ള കൗൺസിലിം​ഗ് ജൂലൈ 28ന് രാവിലെ 10.30ന് നടത്തും. 

 ഇൻഡക്സ് മാർക്ക് 150 മുതൽ 170 വരെയുള്ള എല്ലാ അപേക്ഷകരും അസൽ സർട്ടിഫിക്കറ്റുകൾ, ടി.സി , ഫീസ് എന്നിവ സഹിതം ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ- 0487-2620066. ഇമെയിൽ- manaluriti@gmail.കോം.

 

date