Skip to main content

ഓഫീസ് അറ്റൻഡന്റ് ഒഴിവ്

        ശ്രീചിത്ര തിരുനാൾ എൻജിനിയറിങ് കോളേജിൽ കരാറടിസ്ഥാനത്തിൽ ഓഫീസ് അറ്റൻഡന്റിനെ നിയമിക്കുന്നതിനായി ജൂലൈ 29 രാവിലെ 9.30 ന് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു. വിശദ വിവരങ്ങൾക്ക്www.sctce.ac.in, 0471-2490572, 2490772, 9495565772.

പി.എൻ.എക്‌സ്. 2787/2026

date