Post Category
ഓഫീസ് അറ്റൻഡന്റ് ഒഴിവ്
ശ്രീചിത്ര തിരുനാൾ എൻജിനിയറിങ് കോളേജിൽ കരാറടിസ്ഥാനത്തിൽ ഓഫീസ് അറ്റൻഡന്റിനെ നിയമിക്കുന്നതിനായി ജൂലൈ 29 രാവിലെ 9.30 ന് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു. വിശദ വിവരങ്ങൾക്ക്: www.sctce.ac.in, 0471-2490572, 2490772, 9495565772.
പി.എൻ.എക്സ്. 2787/2026
date
- Log in to post comments