Skip to main content

അപേക്ഷ ക്ഷണിച്ചു

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്‌ കോളേജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന ഡിസിഎആട്ടോകാഡ്‌സിഎൻസിമെഷീൻ ഓപ്പറേഷൻ ആൻഡ് പ്രോഗ്രാമിങ് കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 80752898899495830907.

പി.എൻ.എക്‌സ്. 2876/2026

date