Post Category
അപേക്ഷ ക്ഷണിച്ചു
വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന ഡിസിഎ, ആട്ടോകാഡ്, സിഎൻസി, മെഷീൻ ഓപ്പറേഷൻ ആൻഡ് പ്രോഗ്രാമിങ് കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 8075289889, 9495830907.
പി.എൻ.എക്‌സ്. 2876/2026
date
- Log in to post comments