Skip to main content

ഗ്രാമസഭ

അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ 2026-27 വര്‍ഷത്തെ പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട ഗ്രാമസഭ വിവിധ വാര്‍ഡുകളില്‍ ചേരും. ഫോണ്‍: 0473 5230226.

വാര്‍ഡ് നമ്പര്‍, തീയതി, സമയം, സ്ഥലം ക്രമത്തില്‍

വാര്‍ഡ് ഒന്ന്, ഓഗസ്റ്റ് ഒന്ന്, രാവിലെ 10, തടിയൂര്‍ മഹാത്മ ഗ്രന്ഥശാല
രണ്ട്, ഓഗസ്റ്റ് ഒന്ന്, രാവിലെ 11, തടിയൂര്‍ സര്‍ക്കാര്‍ മോഡല്‍ എല്‍.പി.എസ്
മൂന്ന്, ഓഗസ്റ്റ് ഒന്ന്, വൈകിട്ട് മൂന്ന്, വെള്ളിയറ എം.റ്റി.എല്‍.പി.എസ്
നാല്, ഓഗസ്റ്റ് എട്ട്, വൈകിട്ട് നാല്, പ്ലാങ്കമണ്‍ എസ്.എന്‍.ഡി.പി ഓഡിറ്റോറിയം
അഞ്ച്, ഓഗസ്റ്റ് എട്ട്, വൈകിട്ട് നാല്, പ്ലാങ്കമണ്‍ എസ്.എന്‍.ഡി.പി ഓഡിറ്റോറിയം
ആറ്, ഓഗസ്റ്റ് ഏഴ്, വൈകിട്ട് മൂന്ന്, പ്ലാങ്കമണ്‍ കര്‍മ്മേല്‍ മന്ദിരം ഓഡിറ്റോറിയം
ഏഴ്, ഓഗസ്റ്റ് ആറ്, ഉച്ചയ്ക്ക് 2.30, ഇടപ്പാവൂര്‍ എം.എം.എല്‍.പി.എസ്
എട്ട്, ഓഗസ്റ്റ് അഞ്ച്, വൈകിട്ട് മൂന്ന്, ഇടപ്പാവൂര്‍ എം.റ്റി.എല്‍.പി.എസ്
ഒമ്പത്, ഓഗസ്റ്റ് എട്ട്, വൈകിട്ട് മൂന്ന്, മൂക്കന്നൂര്‍ ജ്ഞാനാനന്ദ ഗുരുകുലം
10, ഓഗസ്റ്റ് ഏഴ്, ഉച്ചയ്ക്ക് 2.30, മതാപ്പാറ എം.റ്റി.എച്ച്.എസ്
11, ഓഗസ്റ്റ് നാല്, ഉച്ചയ്ക്ക് രണ്ട്, ഇടത്രാമണ്‍ എന്‍.എസ്.എസ് കരയോഗ കെട്ടിടം
12, ഓഗസ്റ്റ് ഒമ്പത്, ഉച്ചയ്ക്ക് രണ്ട്, അയിരൂര്‍ എസ്.എസ്.വി ഗ്രന്ഥശാല
13, ഓഗസ്റ്റ് എട്ട്, ഉച്ചയ്ക്ക് രണ്ട്, ഗ്രാമപഞ്ചായത്ത് ഹാള്‍
14, ഓഗസ്റ്റ് നാല്, ഉച്ചയ്ക്ക് 2.30, പുത്തേഴം ശാരദവിലാസം ജി.എല്‍.പി.എസ്
15, ഓഗസ്റ്റ് എട്ട്, ഉച്ചയ്ക്ക് 2.30, കാഞ്ഞീറ്റുകര റ്റി.എന്‍.എ.എം എല്‍.പി.എസ്
16, ഓഗസ്റ്റ് എട്ട്, രാവിലെ 10, തടിയൂര്‍ ആല്‍ഫ സ്‌പോര്‍ട്‌സ് അക്കാദമി.

 

date