Post Category
മോട്ടോര്‍ തൊഴിലാളി വാര്‍ഷിക മസ്റ്ററിങ്
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 2025 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് സെപ്റ്റംബര്‍ 30 വരെ വാര്‍ഷിക മസ്റ്ററിങ്ങ് നടത്താം. വിവരങ്ങള്‍ക്ക് ജില്ല ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0468 2320158.
date
- Log in to post comments