Skip to main content

കെല്‍ട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ

കെൽട്രോണിന്റെ കേരള സര്‍ക്കാർ അംഗീകൃതവും നോര്‍ക്ക റൂട്ട്സ്‌ അറ്റസ്റ്റേഷൻ യോഗ്യവുമായ പ്രൊഫഷണല്‍ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ്‌ ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്‌ഡാറ്റാ സയന്‍സ്‌ ആൻഡ് എ ഐസൈബര്‍ സെക്യൂരിറ്റിഹാർഡ്‌വെയർ ആന്റ്‌ നെറ്റ്‌വർക്ക്‌ മെയിന്റനന്‍സ്‌ എന്നിവയിലേക്കുള്ള അഡ്മിഷനുകൾ ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്0471-23374508590605271.

പി.എൻ.എക്‌സ്. 2884/2026

date