Post Category
കെല്‍ട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ
കെൽട്രോണിന്റെ കേരള സര്‍ക്കാർ അംഗീകൃതവും നോര്‍ക്ക റൂട്ട്സ് അറ്റസ്റ്റേഷൻ യോഗ്യവുമായ പ്രൊഫഷണല്‍ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, ഡാറ്റാ സയന്‍സ് ആൻഡ് എ ഐ, സൈബര്‍ സെക്യൂരിറ്റി, ഹാർഡ്വെയർ ആന്റ് നെറ്റ്വർക്ക് മെയിന്റനന്‍സ് എന്നിവയിലേക്കുള്ള അഡ്മിഷനുകൾ ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2337450, 8590605271.
പി.എൻ.എക്സ്. 2884/2026
date
- Log in to post comments