Post Category
റേഡിയോ സ്റ്റേഷൻ റെയിൽവേ ഗേറ്റ് അടച്ചിടും
ആലപ്പുഴ - മാരാരിക്കുളം റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള റേഡിയോ സ്റ്റേഷൻ റെയിൽവേ ഗേറ്റ് ആഗസ്റ്റ് മൂന്നിന് രാവിലെ ആറ് മണി മുതൽ വൈകുന്നേരം ആറ് മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. വാഹനങ്ങൾ തൊട്ടടുത്തുള്ള ഉദയ ഗേറ്റ് വഴി പോകണം,
(പിആർ/എഎൽപി/1579)
date
- Log in to post comments