Skip to main content

റേഡിയോ സ്റ്റേഷൻ  റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ - മാരാരിക്കുളം റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള റേഡിയോ സ്റ്റേഷൻ റെയിൽവേ ഗേറ്റ്   ആഗസ്റ്റ്  മൂന്നിന്  രാവിലെ ആറ്  മണി മുതൽ വൈകുന്നേരം ആറ്  മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. വാഹനങ്ങൾ തൊട്ടടുത്തുള്ള ഉദയ ഗേറ്റ് വഴി പോകണം, 

(പിആർ/എഎൽപി/1579)

date