Skip to main content

സ്‌പോട്ട് അഡ്മിഷൻ

നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളേജിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് ടെക്‌നോളജികമ്പ്യൂട്ടർ എൻജിനിയറിങ്ഇലക്ട്രോണിക്‌സ് എൻജിനിയറിങ് റഗുലർ ഡിപ്ലോമ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ ഓഗസ്റ്റ് 11 രാവിലെ 9 ന് നടത്തും. എസ് എസ് എൽ സി ബുക്ക്വരുമാനജാതിഇ ഡബ്ലിയുഎസ്സ് സർട്ടിഫിക്കറ്റ്ടി സിസ്വഭാവ സർട്ടിഫിക്കറ്റ്ആധാർ എന്നിവ സഹിതം ഹാജരാകണം. ഒരു ലക്ഷത്തിൽ താഴെ വരുമാനം ഉള്ള എസ്.സി/എസ്.ടി /ഓ ഇ സി വിഭാഗക്കാർക്ക് ഫീസ് ഇളവ് ഉണ്ടായിരിക്കും. ഫോൺ: 8129986015, 9446908446, www.Polyadmission.org .

പി.എൻ.എക്‌സ്. 3110/2026

date