Post Category
സ്പോട്ട് അഡ്മിഷൻ
നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളേജിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് ടെക്നോളജി, കമ്പ്യൂട്ടർ എൻജിനിയറിങ്, ഇലക്ട്രോണിക്സ് എൻജിനിയറിങ് റഗുലർ ഡിപ്ലോമ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ഓഗസ്റ്റ് 11 രാവിലെ 9 ന് നടത്തും. എസ് എസ് എൽ സി ബുക്ക്, വരുമാന, ജാതി, ഇ ഡബ്ലിയുഎസ്സ് സർട്ടിഫിക്കറ്റ്, ടി സി, സ്വഭാവ സർട്ടിഫിക്കറ്റ്, ആധാർ എന്നിവ സഹിതം ഹാജരാകണം. ഒരു ലക്ഷത്തിൽ താഴെ വരുമാനം ഉള്ള എസ്.സി/എസ്.ടി /ഓ ഇ സി വിഭാഗക്കാർക്ക് ഫീസ് ഇളവ് ഉണ്ടായിരിക്കും. ഫോൺ: 8129986015, 9446908446, www.Polyadmission.org .
പി.എൻ.എക്സ്. 3110/2026
date
- Log in to post comments