Skip to main content

റിവര്‍ മാനേജ്മെന്റ് ഫണ്ട് ഓഡിറ്റിംഗ്:   ക്വട്ടേഷന്‍ ക്ഷണിച്ചു

ജില്ലാ കലക്ടറുടെ അധീനതയിലുള്ള റിവര്‍ മാനേജ്മെന്റ് ഫണ്ടിന്റെ 2021-22 മുതല്‍ 2025-26 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലെ ഓഡിറ്റ് നടത്തുന്നതിനായി   ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് കമ്പനികളില്‍ നിന്നും   ക്വട്ടേഷന്‍ ക്ഷണിച്ചു. സെപ്തംബര്‍ 15ന് വൈകിട്ട് മൂന്നിനകം  ജില്ലാ കലക്ടര്‍, സിവില്‍ സ്റ്റേഷന്‍, കൊല്ലം - 691013'   വിലാസത്തില്‍    ലഭ്യമാക്കണം.  ഫോണ്‍: 0474 2793473.
 

 

date