Post Category
റിവര്‍ മാനേജ്മെന്റ് ഫണ്ട് ഓഡിറ്റിംഗ്: ക്വട്ടേഷന്‍ ക്ഷണിച്ചു
ജില്ലാ കലക്ടറുടെ അധീനതയിലുള്ള റിവര്‍ മാനേജ്മെന്റ് ഫണ്ടിന്റെ 2021-22 മുതല്‍ 2025-26 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലെ ഓഡിറ്റ് നടത്തുന്നതിനായി ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് കമ്പനികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. സെപ്തംബര്‍ 15ന് വൈകിട്ട് മൂന്നിനകം ജില്ലാ കലക്ടര്‍, സിവില്‍ സ്റ്റേഷന്, കൊല്ലം - 691013' വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 0474 2793473.
date
- Log in to post comments