വള്ളിക്കോട് പഞ്ചായത്തില്‍ ഗ്രാമസഭ
വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ 2026-27 വാര്‍ഷിക പദ്ധതി ഗുണഭോക്താക്കളെ അംഗീകരിക്കല്‍, ബജറ്റ്, വാര്‍ഷിക ധനകാര്യ പത്രിക, ഖരമാലിന്യ പരിപാലന ചട്ടം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട ഗ്രാമസഭ വിവിധ വാര്‍ഡുകളില്‍ ചേരും.
വാര്‍ഡ് നമ്പര്‍, തീയതി, സമയം, സ്ഥലം ക്രമത്തില്‍
വാര്‍ഡ് ഒന്ന്, ഓഗസ്റ്റ് 16, ഉച്ചയ്ക്ക് രണ്ട്, ഭുവനേശ്വരം എം.എസ്.സി.എല്‍.പി.എസ്
രണ്ട്, ഓഗസ്റ്റ് 18, രാവിലെ 10.30, കൈപ്പട്ടൂര്‍ വള്ളത്തോള്‍ വായനശാല
മൂന്ന്, ഓഗസ്റ്റ് 16, ഉച്ചയ്ക്ക് 2.30, കൈപ്പട്ടൂര്‍ ജി.എല്‍.പി.എസ് (106ാം നമ്പര്‍ അങ്കണവാടി)
നാല്, ഓഗസ്റ്റ് 18, വൈകിട്ട് മൂന്ന്, വള്ളിക്കോട് സര്‍ക്കാര്‍ എല്‍.പി.എസ്
അഞ്ച്, ഓഗസ്റ്റ് 15, ഉച്ചയ്ക്ക് രണ്ട്, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയം
ആറ്, ഓഗസ്റ്റ് 15, വൈകിട്ട് മൂന്ന്, വാഴമുട്ടം എന്‍.യു.പി.എസ്
ഏഴ്, ഓഗസ്റ്റ് 13, വൈകിട്ട് മൂന്ന്, വാഴമുട്ടം ജി.എല്‍.പി.എസ്
എട്ട്, ഓഗസ്റ്റ് 16, വൈകിട്ട് മൂന്ന്, വാഴമുട്ടം പി.എച്ച്.സി സബ് സെന്റര്‍
ഒമ്പത്, ഓഗസ്റ്റ് 15, രാവിലെ 11, ഞക്കുനിലം സാംസ്കാരിക നിലയം
10, ഓഗസ്റ്റ് 15, രാവിലെ 10.30, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയം
11, ഓഗസ്റ്റ് 16, ഉച്ചയ്ക്ക് 2.30, വള്ളിക്കോട് പി.ഡി.യു.പി.എസ്
12, ഓഗസ്റ്റ് 15, ഉച്ചയ്ക്ക് 2.30, കൈപ്പട്ടൂര്‍ സെന്റ് ജോര്‍ജ്സ് മൗണ്ട് ഹൈസ്കൂള്‍
13, ഓഗസ്റ്റ് 18, രാവിലെ 10.30, കടമുക്ക് കമ്മ്യൂണിറ്റി ഹാള്‍
14, ഓഗസ്റ്റ് 14, ഉച്ചയ്ക്ക് 2.30, മൂന്നാം കലുങ്ക് ആര്.പി.എസ് ഹാള്‍
15, ഓഗസ്റ്റ് 18, വൈകിട്ട് മൂന്ന്, നരിയാപുരം ജി.എല്‍.പി.എസ്
16, ഓഗസ്റ്റ് 14, വൈകിട്ട് മൂന്ന്, വയലാവടക്ക് നരിയാപുരം എന്‍.എസ്.എസ് കരയോഗം കെട്ടിടം.
- Log in to post comments