Skip to main content

*കയർഫെഡ് ഷോറൂമിൽ ഓണം വിപണന മേളയ്ക്ക് തുടക്കമായി*

കയർഫെഡിന്റെ സുൽത്താൻ ബത്തേരി ഷോറൂമിൽ ഓണം വിപണന മേളയ്ക്ക് തുടക്കമായി. മെത്തക‌ൾക്ക് 40 ശതമാനം വരെയും മറ്റ് കയ‌ർ ഉത്പന്നങ്ങൾക്ക് 20 ശതമാനം വരെയും ഡിസ്കൗണ്ട് ലഭിക്കും. ഇതിനുപുറമെ 2000 രൂപയ്ക്ക് മുകളിലുള്ള തുകയ്ക്ക് സാധനങ്ങൾ വാങ്ങുന്നവരിൽ നിന്ന് നെറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രത്യേക സമ്മാനങ്ങളുമുണ്ട്. സർക്കാർ-അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പ്രത്യേക ഡിസ്കൗണ്ടും ലഭിക്കും. ഫോൺ: 8075125487.

date