Skip to main content

*വൈദ്യുതി മുടങ്ങും*

പടിഞ്ഞാറത്തറ സെക്ഷനിൽ പുതിയ ലൈൻ വലിക്കുന്ന പ്രവർത്തികൾ നടക്കുന്നതിനാൽ വൈശാലി ട്രാൻസ്ഫോർമർ പരിധിയിലെ കാപ്പുണ്ടിക്കൽ ഭാഗത്ത് ഇന്ന് (ഓഗസ്റ്റ് 19) രാവിലെ ഒൻപത് മുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങും.

date