Post Category
*ദര്‍ഘാസ് ക്ഷണിച്ചു*
ജില്ലാ ലൈബ്രറി കൗൺസിലിൻ്റെ 2026-27 വർഷത്തെ ജില്ലാ വികസന പദ്ധതികളുടെ ഭാഗമായി തെരഞ്ഞെടുത്ത ഗ്രന്ഥശാലകൾക്ക് മൈക്ക് സെറ്റ് (മൂന്ന്), അലമാര (21) എന്നിവ വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് ഫോറം സെപ്റ്റംബര്‍ 26ന് ഉച്ചക്ക് ശേഷം മൂന്ന് വരെ സ്വീകരിക്കും. ഫോണ്‍- 04936 296647
date
- Log in to post comments