Skip to main content

*ക്വട്ടേഷന്‍ ക്ഷണിച്ചു*

വയനാട് ഐ.റ്റി.ഡി.പി ഓഫീസിന്റെ അധീനതയിലുള്ള ആംമ്പുലന്‍സിന്റെ ടയറുകള്‍ മാറ്റുന്നതിന് ടയര്‍ വിതരണം ചെയാന്‍ തയ്യാറുളള സ്ഥാപനങ്ങളില്‍ നിന്നും ടയറുകളുടെ തരം, നിരക്ക് രേഖപ്പെടുത്തിയ ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സെപ്റ്റംബര്‍ 19 ന് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. ഫോണ്‍- 04936 202232

date