Skip to main content

 സ്പോട്ട് അഡ്മിഷന്‍ തീയതി നീട്ടി  

മനയില്‍കുളങ്ങര സര്‍ക്കാര്‍  വനിത ഐ ടി ഐയിലെ   ഒഴിവുള്ള ട്രേഡുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍   സെപ്റ്റംബര്‍ 22 വരെ നീട്ടി.  അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍,  ടി സി,   ഫീസ്   സഹിതം  ഐ ടി ഐയില്‍  ഹാജരാകണം ഫോണ്‍: 0474-2793714, 9446787469.  
 

 

date