Post Category
സ്പോട്ട് അഡ്മിഷന് തീയതി നീട്ടി
മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിത ഐ ടി ഐയിലെ ഒഴിവുള്ള ട്രേഡുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന് സെപ്റ്റംബര്‍ 22 വരെ നീട്ടി. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടി സി, ഫീസ് സഹിതം ഐ ടി ഐയില്‍ ഹാജരാകണം ഫോണ്‍: 0474-2793714, 9446787469.
date
- Log in to post comments