Skip to main content

വിമുക്തഭടന്മാരുടെ പെൺമക്കൾക്ക്  വിവാഹ ധനസഹായം: അപേക്ഷ തിയതി നീട്ടി 

വിമുക്തഭടന്മാരുടെ/വിധവകളുടെ  പെൺമക്കൾക്ക് കേന്ദ്രീയ സൈനിക ബോർഡ് നൽകിവരുന്ന വിവാഹ ധനസഹായത്തിനുള്ള  അപേക്ഷകൾ  www.ksb.gov.in ൽ  ഓൺലൈൻ ആയി സമർപ്പിക്കുന്നതിനുള്ള തിയതി  സെപ്റ്റംബർ 30 വരെ നീട്ടിയതായി കേന്ദ്രീയ സൈനിക ബോർഡ് അറിയിച്ചു.

date