Post Category
വിമുക്തഭടന്മാരുടെ പെൺമക്കൾക്ക് വിവാഹ ധനസഹായം: അപേക്ഷ തിയതി നീട്ടി
വിമുക്തഭടന്മാരുടെ/വിധവകളുടെ പെൺമക്കൾക്ക് കേന്ദ്രീയ സൈനിക ബോർഡ് നൽകിവരുന്ന വിവാഹ ധനസഹായത്തിനുള്ള അപേക്ഷകൾ www.ksb.gov.in ൽ ഓൺലൈൻ ആയി സമർപ്പിക്കുന്നതിനുള്ള തിയതി സെപ്റ്റംബർ 30 വരെ നീട്ടിയതായി കേന്ദ്രീയ സൈനിക ബോർഡ് അറിയിച്ചു.
date
- Log in to post comments