Skip to main content

വാഹനം ആവശ്യമുണ്ട്

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് പത്തനംതിട്ട ജില്ല കാര്യാലയത്തില്‍ 2026-27 ശബരിമല മണ്ഡല-മകരവിളക്ക് കാലയളവിലെ ഉപയോഗത്തിന് അഞ്ച് വര്‍ഷത്തില്‍ താഴെ പഴക്കമുള്ളതും 50,000 കിലോമീറ്റര്‍ പരിധിക്കുള്ളിലുള്ളതുമായ ഏഴ് സീറ്റര്‍, അഞ്ച് സീറ്റര്‍ കാറുകള്‍ നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ജില്ല കാര്യാലയം, പത്തനംതിട്ട 689645 എന്ന വിലാസത്തില്‍ ഒക്ടോബര്‍ മൂന്ന് വൈകിട്ട് നാലിന് മുമ്പ് ക്വട്ടേഷന്‍ ലഭിക്കണം. വെബ്‌സൈറ്റ്: www.kspcb.kerala.gov.in . ഫോണ്‍: 04682 223983, 8590660630.

date