Skip to main content

*മെഡിസിന്‍ കവറുകള്‍ വിതരണത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു*

പേരിയ സാമൂഹിക ആരോഗ്യ കേന്ദ്രം ഫാര്‍മസിയിലേക്ക് ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ വിവിധ തരം മെഡിസിന്‍ കവറുകള്‍ വിതരണം ചെയാന്‍ താത്്പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഒക്ടോബര്‍ ഏഴിന് വൈകിട്ട്  മൂന്നിനകം സമര്‍പ്പിക്കണം.  ഫോണ്‍- 04935 208308, 9747016282

date