Post Category
*ക്വട്ടേഷന്‍ ക്ഷണിച്ചു*
സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസ് പരിധിയിലെ മീനങ്ങാടി, അമ്പലവയല്‍ ഗ്രാമപഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന ഏഴ് സാമൂഹ്യപഠനമുറികളിലെ ആവശ്യത്തിന് 500 ലിറ്റര്‍ വെള്ളം സംഭരിക്കുന്ന ത്രീ ലെയര്‍ വാട്ടര്‍ ടാങ്ക് വയ്ക്കുന്നതിന് ആറ് അടി ഉയരമുള്ള സ്റ്റാന്‍ഡ് വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യാപാര സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസില്‍ ഒക്ടോബര്‍ 12 ന് ഉച്ചയ്ക്ക് രണ്ടിനകം നല്‍കണം. ഫോണ്‍- 04936 221074
date
- Log in to post comments