Skip to main content

സ്പോട്ട് അഡ്മിഷൻ

 

ചെറിയ കലവൂർ,  അസാപ് കേരള കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ  സൗജന്യ നൈപുണ്യ പരിശീലന കോഴ്സുകളായ വെയർഹൗസ് അസോസിയേറ്റ്, സപ്ലെ ചെയിൻ എക്സിക്യൂട്ടീവ്  എന്നിവയിലേക്ക് സ്പോട്ട് അഡ്മിഷൻ നടക്കുന്നു. ഫോൺ: 9495999682.
 

date