Post Category
സ്പോട്ട് അഡ്മിഷൻ
ചെറിയ കലവൂർ, അസാപ് കേരള കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ സൗജന്യ നൈപുണ്യ പരിശീലന കോഴ്സുകളായ വെയർഹൗസ് അസോസിയേറ്റ്, സപ്ലെ ചെയിൻ എക്സിക്യൂട്ടീവ് എന്നിവയിലേക്ക് സ്പോട്ട് അഡ്മിഷൻ നടക്കുന്നു. ഫോൺ: 9495999682.
date
- Log in to post comments